തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ മൂന്ന് റമ്പാന്മാരെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
ഉയര്‍ത്തുന്ന ചടങ്ങ് ഓഗസ്റ്റ്13നു തിരുവല്ലയില്‍ നടക്കും.
എപ്പിസ്കോപ്പ
സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ റവ.കെ.വി.വര്‍ക്കി റമ്പാന്റെ
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു തിരുവല്ല മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍
നിലനിന്ന ഭാഗിക നിരോധനം നീങ്ങിയതിനേതുടര്ന്നാണ് സ്ഥാനാരോഹണം നടത്താന്‍ കൗണ്‍സില്‍
യോഗം തീരുമാനിച്ചതെന്ന് സഭാ സെക്രട്ടറി റവ.കെ.എസ്.മാത്യു അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല