തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയിലിരുന്ന മന്ത്രിമാരെ
ഫോണ്‍ ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ
സെക്രട്ടറിയേറ്റിലെ ഓഫീസിലാണ് സംഭവം. സന്ദര്‍ശകനായെത്തിയ ഇയാള്‍
മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിയിരുന്നു ഫോണ്‍ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ചെല്ലാ ചന്ദ്രന് ജോസ് എന്നയാളെയാണ്
പോലീസ് അറസ്റ്റ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല