നോര്‍ത്തേണ്‍ ടെറിട്ടറി(ഡാര്വിന്): ഡാര്വിന് ഒഐസിസി കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷവും കലാപരിപാടികളും ഓഗസ്റ്റ് 15ന് നടക്കും. വൈകുന്നേരം നാലിന് ഡാര്‍വിനിലെ കാമ്പുവറീന ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
സ്വാതന്ത്ര്യദിനത്തിലും കലാപരിപാടികളും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0470333019 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍.