Image

താര ഷാജൻ: ആകാശമാണ് സ്വപ്നങ്ങളുടെ അതിര്  (മീട്ടു റഹ്മത്ത് കലാം -യു.എസ്. പ്രൊഫൈൽ) 

Published on 25 September, 2023
താര ഷാജൻ: ആകാശമാണ് സ്വപ്നങ്ങളുടെ അതിര്  (മീട്ടു റഹ്മത്ത് കലാം -യു.എസ്. പ്രൊഫൈൽ) 

സ്വപ്‌നങ്ങൾ സഫലമാകുന്നത് മാത്രമല്ല ജീവിതവിജയം എന്ന് പറയുകയാണ് ലിങ്കൺ ഹോസ്പിറ്റലിൽ ബിഹേവിയറൽ ഹെൽത്ത് ഡയറക്ടറായ അമേരിക്കൻ മലയാളി  താര ഷാജൻ. പൈലറ്റ് ആകാനുള്ള മോഹത്തോടെ ഇന്ത്യൻ ആർമിയിൽ അപേക്ഷിച്ച താരയ്ക്ക് പ്രവേശനം ലഭിച്ചത് നഴ്സിംഗ് പഠനത്തിനാണ്. എത്തപ്പെടുന്ന മേഖലയിലെ ഉയരങ്ങൾ കീഴടക്കാനും, വീണുകിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ള പ്രചോദനമാണ് അവർ സ്വജീവിതംകൊണ്ട് വരച്ചിടുന്നത്. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ട്രഷറർ,ഫോമാ മെട്രോ റീജിയൻ വിമൻസ് ഫോറം സെക്രട്ടറി,നാസോ കൗണ്ടി ഇന്ത്യൻ ഡയസ്പോറ അംബാസഡർ,നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക ട്രഷറർ എന്നിങ്ങനെ നിരവധി പദവികൾ വഹിക്കുന്ന താര ഷാജൻ ഇ-മലയാളി വായനക്കാരോട് സംസാരിക്കുന്നു...

Read magazine format: https://profiles.emalayalee.com/us-profiles/thara-shajan/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=299541_Thara%20Shajan%20(1).pdf

Read former profiles: https://emalayalee.com/US-PROFILES

Join WhatsApp News
Ani Thomas 2023-09-26 01:58:52
Another Inspirational success story. Thanks for sharing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക