ശശി : എടീ, സ്ത്രീകള്‍ സീതാദേവിയെപ്പോലെ ആകണം.
സുഹാസിനി : എല്ലാ സ്ത്രീകളും സീതമാര്‍ തന്നെയാണ്.
ശശി : ഇന്ന് ഏതെങ്കിലും സ്ത്രീ കാട്ടില്‍ പോകുന്ന ഭര്‍ത്താവിനെ അനുഗമിക്കോ ?
സുഹാസിനി : ഒരു കണക്കില്‍ സീത ഭാഗ്യവതിയാ.
ശശി : അതെന്താ?
സുഹാസിനി : ഒരു മാന്‍ നെ വേണം എന്ന് ഭാര്യ പറഞ്ഞതും അമ്പും വില്ലുമെടുത്ത് ഇറങ്ങിയില്ലേ.
ശശി : ഇന്നത്തെ ഭര്ത്താക്കന്മാരെന്താ അതൊന്നും ചെയ്യില്ലേ.
സുഹാസിനി : ഉം, ചെയ്യും ചെയ്യും ... ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ നിനക്കെന്തിനാടി വേറെ ഒരു MAN എന്ന് ചോദിക്കും. അല്ല പിന്നെ.