Image

സോണി അമ്പുക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 March, 2024
സോണി അമ്പുക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ഫൊക്കാന  അഡീഷണൽ ജോ. സെക്രട്ടറി സോണി അമ്പുക്കൻ്റെ മാതാവ് ആനി തോമസ്  (77) അന്തരിച്ചു. അധ്യാപികയായിരുന്നു .  പാറപ്പുള്ളിൽ കുടുംബാംഗമാണ്‌  .ഭർത്താവ് തോമസ് അമ്പുക്കൻ  ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങൾ- ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ് .
മക്കൾ : സോണി അംബൂ ക്കൻ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ - മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ)
കുട്ടികൾ :അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ

ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ് .മകൾ ആൻസ് അംബുക്കൻ

മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ: നീൽ അംബുക്കൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക