Image

വടക്കൻ ഇല്ലിനോയിസില്‍ കത്തിക്കുത്തില്‍ നാല് പേർ കൊല്ലപ്പെട്ടു

Published on 28 March, 2024
വടക്കൻ ഇല്ലിനോയിസില്‍ കത്തിക്കുത്തില്‍ നാല് പേർ കൊല്ലപ്പെട്ടു

റോക്ഫോഡ്: യു.എസ് നഗരമായ വടക്കൻ ഇല്ലിനോയിസില്‍ കത്തിക്കുത്തില്‍ നാല് പേർ കൊല്ലപ്പെട്ടു.  പരിക്കേറ്റ ഏഴ് പേരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ് 

ബുധനാഴ്ചയാണ് സംഭവം. വെടിവെപ്പിനെ തുടർന്ന് 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് റോക്ക്ഫോഡ് പൊലീസ് മേധാവി കാർല റെഡ് അറിയിച്ചു. 15 വയസ്സുള്ള പെണ്‍കുട്ടിയും 63 കാരിയായ സ്ത്രീയും 49 വയസ്സും 22 വയസ്സുമുള്ള രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക