തമിഴ് നടൻ അജിത്തിന്റെ സാഹസികത നിറഞ്ഞ സിനിമാ ചിത്രീകരണ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
അജിത് അഭിനയിക്കുന്ന വിഡാ മുയർച്ചി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണിത്.
കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനില്‍ വച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ഇതിനിടയില്‍ താരത്തിന് പരിക്ക് പറ്റിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.