Image

മിഡിൽ ഈസ്റ്റ് യുദ്ധങ്ങൾ മൂലം സൗത്ത്  കൊറിയയിൽ സ്വർണ വില കുതിക്കുന്നു (പിപിഎം) 

Published on 20 April, 2024
മിഡിൽ ഈസ്റ്റ് യുദ്ധങ്ങൾ മൂലം സൗത്ത്  കൊറിയയിൽ സ്വർണ വില കുതിക്കുന്നു (പിപിഎം) 

മിഡിൽ ഈസ്റ്റിൽ പ്രതിസന്ധി രൂക്ഷമായതോടെ സൗത്ത് കൊറിയയിൽ സ്വർണ വ്യാപാരം കുത്തനെ ഉയർന്നുവെന്നു ശനിയാഴ്ച ലഭ്യമായ കണക്കുകൾ കാണിക്കുന്നു. മാർച്ചിൽ പ്രതിദിന ശരാശരി 6.86 ബില്യൺ വോൺ ($4.9 മില്യൺ) ആയിരുന്നത് ഇപ്പോൾ 16.9 ബില്യൺ വോൺ ആയി കുതിച്ചുയർന്നുവെന്ന് യോൻഹാപ് ന്യൂസ് ഏജൻസി പറയുന്നു. 

ഒരു കിലോ സ്വർണത്തിന്റെ ശരാശരി വില 10.3% കൂടി. 100 ഗ്രാം 13.4% വർധന നേടി.  

South Korea sees leap in gold prices 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക