Image

സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു 

പി പി ചെറിയാൻ Published on 24 April, 2024
സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു 

സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു.

ഭാര്യ:   ജാൻസി ജോസഫ്
മക്കൾ:  ഏരെൺ  റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ
           
ലിയോപാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ  മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്

പൊതുദർശനം: ഏപ്രിൽ 26   വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം : St Stephen the Martyr Church, 3055 SE 192ND ST, RENTON, WA 98058, USA

സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ
കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649

സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക