Image

പാറ്റ്നയിൽ ഹോട്ടലിന് തീപിടിച്ച് ആറു പേര്‍ വെന്തുമരിച്ചു

Published on 26 April, 2024
പാറ്റ്നയിൽ  ഹോട്ടലിന്  തീപിടിച്ച്  ആറു പേര്‍ വെന്തുമരിച്ചു
പാറ്റ്ന: ബിഹാറില്‍ പാറ്റ്ന റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിനു തീപിടിച്ച്‌ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേർ വെന്തുമരിച്ചു.
ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ഈ സമയം 20 പേർ ഹോട്ടലിലുണ്ടായിരുന്നതായാണു വിവരം.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക