മെല്‍ബണ്‍: സെന്റ് തോമസ് സിറോ മലബാര്‍ ചര്ച്ച്് സൗത്ത് ഈസ്റ്റ് റീജിയന് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ ചുമതലയേറ്റു. സെവട്ടന് പള്ളിയുടെ പാരീഷ് ഹാളില്‍ സിറോ മലബാര്‍ സഭ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അംഗങ്ങള്‍ ചുമതലയേറ്റത്.
തോമസ് വാതപ്പള്ളി (ട്രസ്റ്റി), സെബാസ്റ്റ്യന്‍ ജേക്കബ് (ട്രസ്റ്റി), വര്‍ഗീസ് പൈനാടത്ത്(ട്രസ്റ്റി), സന്തോഷ് ജോസ് (സെക്രട്ടറി), റെജി പാറയ്ക്കല്‍ (പിആര്‍ഒ), നോബിള്‍ തോമസ്(അക്കൗണ്ടന്റ്), ബോബി ജയിംസ്, റ്റോമി സ്കറിയാ, ജോസ് ബേബി, ജോജി ലൂക്കോസ്, ജയിംസ് ജോസഫ്, സന്തോഷ് പടയാട്ടി, ആന്റണി പടയാറ്റില്‍, ജോസഫ് മാത്യു, ബെന്നി ജോസഫ്, രാജു ജോസഫ്, ഷാജു സേവ്യര്‍, ജോണ്‍ ദേവസി, ജോഷ് പൈകട, ഷാജു ജേക്കബ്, സുനില്‍ ജോണ്‍, മാത്യു തൂമ്പുങ്കല്‍, മേഴ്സി ചാക്കോ, ജയിംസ് ജോര്‍ജ്, ബെര്‍ട്ടി ചാക്കോ, ജയിംസ് ചാക്കോ, തോമസ് കളരിക്കല്‍, ബെസ്സി ജോസഫ് എന്നിവരാണ് അടുത്ത രണ്ടു വര്‍ഷത്തെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍.