പതിനൊന്ന് സ്ത്രീകളെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ
Published on 14 August, 2011
ക്ലീവ്ലാന്റ്: പതിനൊന്ന് സ്ത്രീകളെ മാനഭംഗപ്പെടത്തിയ ശേഷം കൊലപ്പെടുത്തിയ
ആള്‍ക്ക് അമേരിക്കയില്‍ വധശിക്ഷ. ക്ലീവ്ലാന്റിലാണ് സംഭവം. സ്ത്രീകളെ
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും സഞ്ചിയിലും പ്ലാസ്റ്റിക് ഷീറ്റുകളിലുമായി
പൊതിഞ്ഞ് രണ്ടു വര്‍ഷത്തോളം വീടിനു ചുറ്റും ജഡങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ആന്റണി
സൗവെല്ലിനാണ് (51) വധശിക്ഷ.കോടതി വധശിക്ഷ വിധിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല