ഷിക്കാഗോ: ഉഴവൂര്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഷിക്കാഗോയില്‍
സ്ഥിരതാമസമാക്കിയുള്ള പൗരാവലിയുടെ നേതൃത്വത്തില്‍ നടത്താറുള്ള ഉഴവൂര്‍ പിക്നിക്ക്
സെപ്റ്റംബര്‍ അഞ്ചിന് നടത്തുവാന്‍ സംഘാടകര്‍ തീരുമാനിച്ചു. ഡെസ്പ്ലെയിന്‍സിലുള്ള
ബിഗ് ബെന്റ് ലെയ്ക് പാര്‍ക്കില്‍ വെച്ചാണ് (E.Golf RD and N. River Rd)
ഈവര്‍ഷത്തെ പിക്നിക്ക് നടത്തപ്പെടുന്നത്.
ജന്മനാടിന്റെ
ഗൃഹാതുരസ്മരണകള്‍ പങ്കുവെയ്ക്കുന്നതിനും, സൗഹൃദബന്ധങ്ങള്‍ പരസ്പരം അറിയാനും,
ആദരിക്കപ്പെടാനും ഉഴവൂരുകാര്‍ ഒരുമിക്കുന്ന ഈ വലിയ കൂട്ടായ്മയിലേക്ക് ഉഴവൂരിന്റെ
എല്ലാ ബന്ധുജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് അമ്മായികുന്നേല്‍ (847 877
8618), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), സൈമണ്‍ ചാക്കാലപ്പടവില്‍ (847 322
0641), ബെന്നി കാഞ്ഞിരപ്പാറ (773 963 0497), ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് (847
736 0438), കുര്യന് നെല്ലാമറ്റം (630 910 1499), മാത്യു പടിഞ്ഞാറേല് (847 967
8961), ടോമി അബേനാട്ട് (630 992 1500), സാബു ഇലവുങ്കല്‍ (847 208 8894), സൈമണ്‍
പള്ളിക്കുന്നേല്‍ (847 323 5806), അലക്സ് പാടിഞ്ഞാറേല് (847 962 5880), ജോസ്
തട്ടാറാട്ട് (630 985 0580).