അരിസോണ: 157-മത് ശ്രീനാരായണ ഗുരുദേവ ജയന്തി ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഈ
അവസരത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി അരിസോണ സംസ്ഥാനത്ത് ശിവഗിരി
ഗുരുധര്‍മ്മ പ്രചാരണ സഭയുടെ യൂണീറ്റ് സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച
വൈകിട്ട് 6 മണിക്ക് വിപുലമായ പരിപാടികളോടെ ഗുരുധര്‍മ്മ പ്രചാരണ സഭ ഓഫ് അരിസോണ
(നോര്‍ത്ത് അമേരിക്ക) അസോസിയേഷന് അംഗങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍
വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക:
www.gurudharmam.org