ജസ്റ്റിസ് സൗമിത്ര സെന്നിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
Published on 03 September, 2011
ന്യൂഡല്‍ഹി: ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി
ജസ്റ്റിസ് സൗമിത്ര സെന്നിന്റെ രാജി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സ്വീകരിച്ചു.
ഇന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി നല്കിയ രാജിയാണ് സ്വീകരിച്ചത്.
നേരത്തെ രാജി ഫാക്സ് ചെയ്തിരുന്നു.
ഇന്ന് ജസ്റ്റിസ് സെന്നിന്റെ
അഭിഭാഷകന് രാഷ്ട്രപതി ഭവനിലെത്തിയാണ് രണ്ടാമത് രാജിക്കത്ത് കൈമാറിയത്.
ജസ്റ്റിസ് സെന്നിനെതിരായ കുറ്റവിചാരണാ നടപടികള്‍ തുടരാമെന്ന് ആറ്റോര്‍ണി ജനറല്‍
കേന്ദ്രത്തിന് നിയമോപദേശം നല്‍കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല