ന്യൂയോര്‍ക്ക്:അമേരിക്കയിലെമലയാളിഎഴുത്തുകാര്ക്കുവേണ്ടിസാംസ്കാരികമാസികയായ ജനനി
ഒരുമലയാളചെറുകഥാമത്സരംസംഘടിപ്പിക്കുന്നു. 500 ഡോളറും പ്രശംസാഫലകവുമാണ്ഒന്നാം
സമ്മാനം. രണ്ടാം സമ്മാനം 300 ഡോളര്‍; മൂന്നാം സമ്മാനം 200 ഡോളര്‍.
നോര്ത്ത്അമേരിക്കയില്താമസിക്കുന്ന ആര്‍ക്കും ഈ മത്സരത്തില്‍
പങ്കെടുക്കാവുന്നതാണ്.
നിബന്ധനകള്‍:
1. മുമ്പ് പ്രസിദ്ധീകരിച്ചതോ
ഏതെങ്കിലും മാധ്യമങ്ങളില്‍(ഓണ്‍ലൈന്‍/പ്രിന്റ്) പ്രസിദ്ധീകരണാര്‍ത്ഥം
അയച്ചിട്ടുള്ളതോ ആയ രചനകള്‍ മത്സരത്തിന് സ്വീകാര്യമല്ല.
2.
കഥകളുടെദൈര്ഘ്യംഅഞ്ചു പേജില്‍ (പ്രിന്റ്) കവിയരുത്.
3.
ടൈപ്പ്ചെയ്തതോകൈപ്പടയിലുള്ളതോ ആയ കഥകള്‍ അയയ്ക്കാം. കഥാകൃത്തിന്റെ പേര്,
വിലാസം, ഇ മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവവേറൊരു
പേജില്ഉള്പ്പെടുത്തണം.
4. രചനകള്‍ 2013 ജൂണ്‍ 30 നുമുമ്പ് ലഭിക്കേണ്ടതാണ്.
5. മത്സരത്തിനുവേണ്ടിഅയക്കുന്ന കഥകളില്തെരഞ്ഞെടുക്കുന്നവ ജനനി മാസികയില്‍
പ്രസിദ്ധീകരിക്കുന്നതായിരിക്കും.
6. രചനകള്‍
മടക്കിഅയക്കുന്നതല്ല.
വിജയികളെതെരഞ്ഞെടുക്കുന്നതിനായികേരളത്തിലുംഅമേരിക്കയിലുമുള്ള
പ്രശസ്തസാഹിത്യകാരുടെഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. രചനകള്‍ അയയ്ക്കേണ്ട
വിലാസം:
Janany Publications,
P.O Box 490, Nanuet NY 10954
e-mail:
jananymagazine@gmail.com (ഇ മെയിലില്രചനകള് അയയ്ക്കുന്നവര്‍ pdf ആയി
അയയ്ക്കുവാന് ശ്രദ്ധിക്കണം.)
സാംസ്കാരിക മാസികയായ ജനനിയുടെ പതിനഞ്ചാം
വാര്ഷികത്തോടനുനുബന്ധിച്ചാണ് ഈ ചെറുകഥാമത്സരം നടത്തുന്നതെന്ന് പത്രാധിപസമിതി
അറിയിച്ചു.
അമേരിക്കയിലെമലയാളസാഹിത്യകാരന്മാരെപ്രോത്സാഹിപ്പിക്കുവാനായി
ജനനി നടത്തുന്ന ഈ സംരംഭത്തില്‍ പങ്കെടുക്കുവാന്‍
എല്ലാഎഴുത്തുകാരെയുംസ്വാഗതംചെയ്യുന്നതായും ജനനി ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍വിവരങ്ങള്‍ക്ക്:
J.Mathews (Chief Editor):
914-693-6337
Sunny Poulose( Managing Editor): 845-598-5094
Dr.SarahEasaw
(Literary Editor): 845-304-4606.
jananymagazine@gmail.com