ഫ്രാങ്ക്ഫര്‍ട്ട് : മലയാളം സ്കൂള്‍ ഈ വര്‍ഷവും വിവിധ കലാപരിപാടികളോടെ
ഗാന്ധിജയന്തി ആഘോഷിക്കുന്നു. ഒക്ടോബര്‍ 08 ന് ശനിയാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട്
സെന്റ് ക്രിസ്റ്റഫര്‍ പള്ളി ഹാളില്‍ (St. Christophorus Kirche Gem. Saal,
An den Drei Steinen 42c, 60435 Frankfurt/Main) ഉച്ചകഴിഞ്ഞ് 05 മണിക്ക്
ആഘോഷ പരിപാടികള്‍ തുടങ്ങും. ആകര്‍ഷകമായ വിവിധ കലാപരിപാടികള്‍ , ഭാരതദര്‍ശനം,
അവതരണം, ഭക്ഷണം എന്നിവ ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. ഈ ആഘോഷ വേളയിലേക്ക്
മലയാളം സ്ക്കൂള് രക്ഷാകര്‍ത്ത്യ സമിതി ഏല്ലാവരേയും കുടുംബ സമേതം
സുഹൃത്തുക്കളോടൊപ്പം സ്വാഗതം ചെയ്യുന്നു.
കൂടുതല്വിവിരങ്ങള്ക്ക് ജോണ്സണ് കടകത്തലയ്ക്കല്‍ (069-96734384);
ജോര്‍ജ് മൈലപ്പറമ്പില്‍ (069-3088504); സൈന കുളത്തില്‍ (069-82378927)
എന്നിവരുമായി ബദ്ധപ്പെടുക.