ഐറീഷ് മലയാളി ബാലിക ഷാരോണ്‍ സെബാസ്റ്റിയനെ അനുമോദിച്ചു
മജു പേയ്ക്കല്‍Published on 28 September, 2011
ഡബ്ലിന്‍ : ജൂണിയര്‍ സര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐറീഷ്
മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഷാരോണ്‍ സെബാസ്റ്റിയനെ ബ്ലാഞ്ചാഡ്സ് ടൗണ്‍
സീറോ മലബാര്‍ കത്തോലിക്കാ സമൂഹം അനുമോദിച്ചു.
സെന്റ് ബ്രിജിറ്റ്
ദേവാലയാങ്കണത്തില്‍ നടന്ന അനുമോദന യോഗത്തില്‍ ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍
ഷാരോണിന് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.
ചങ്ങനാശ്ശേരി
കുറുപ്പുംപറമ്പില്‍ (കങ്ങഴ) സെബാസ്റ്റിയന്റെയും ലിസമ്മയുടെയും പുത്രിയാണ്
ഷാരോണ്‍. സഹോദരി ഐറിന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല