ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിലെ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍
ഓഗസ്റ്റ് 18-ന് സമാപിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് വചന പ്രഭാഷണം, റാസ,
വാര്‍ഷികാഘോഷങ്ങള്‍, സീനിയര്‍ അംഗങ്ങളെ ആദരിക്കല്‍, ആദ്യഫല ലേലം
എന്നിവയുണ്ടായിരുന്നു.
പെരുന്നാളിന് റവ ഫാ. ജിജി കെ. തോമസ്, വികാരി
റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റസ്ക് ജേക്കബ്, സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം
എന്നിവര്‍ നേതൃത്വം നല്കി.