ടെക്സാസ്: എറണാകുളത്തെ മെഗാ ചര്‍ച്ചിന്റെ സ്ഥാപക പാസ്റ്ററും, ശുശ്രൂഷകനുമായ
പാസ്റ്റര്‍ ഡാമിയന്‍ (ദി മാസ്റ്റര്‍ മിനിസ്ട്രീസ്, കൊച്ചി) ഒക്ടോബര്‍ 14-ന്
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ്, 235 ഈവ്
ഇ, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477 ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തില്‍
ദൈവ വചനം പ്രഘോഷിക്കുന്നതും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്.
ഇന്ത്യന്‍ സമയം രാവിലെ 7-ന് സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന
`ബ്ലെസിംഗ് ടുഡേ' പ്രോഗ്രാമില്‍ ഡാമിയന്‍ വചന പ്രഘോഷണം നടത്തുകയും രോഗികള്‍ക്കായി
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: The
Masterministries.org, Ph: 832 423 8990.