ന്യുദല്‍ഹി: ജര്‍മ്മന്‍ ചാന്‍സിലര്‍
അംഗലാ മെര്‍കല്‍ ഇന്ന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി മന്മോഹന് സിങിന്റെ പ്രത്യേക
ക്ഷണപ്രകാരം എത്തിയ മെര്‍ക്കല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇത്
ആദ്യമായാണ് ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടക്കുന്നത്്.
പ്രധാനമന്ത്രി മന്മോഹന് സിങിന്റെയും അംഗലാ മെര്കലിന്റെയും സമയുക്ത
അധ്യക്ഷതയിലായിരിക്കും മന്ത്രി തല ചര്‍ച്ച നടക്കുക. ജര്‍മ്മനിയില്‍ നിന്നുള്ള അഞ്ച്
കാബിനറ്റ് മന്ത്രിമാരും വിവധ മന്ത്രി സഭകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍
പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല