അതിരുകളില്ലാത്ത കേരളം
പ്രാഥമിക വിദ്യാഭ്യാസം നേടിയവരെല്ലാം ഒരുകാലത്ത് ഈ
ഉത്തരം എഴുതിയിരിക്കാം: ഐക്യകേരളം പിറക്കുന്നതിനുമുമ്പ് അതിരുകള്‍ ഇപ്രകാരം:
തെക്ക് കന്യാകുമാരി; വടക്ക് ഗോകര്‍ണം; കിഴക്ക് സഹ്യപര്‍വതം; പടിഞ്ഞാറ്
അറബിക്കടല്‍. ഗോകര്‍ണം, മലബാര്‍, തിരുകൊച്ചി എന്നിവയുടെ ആദ്യാക്ഷരങ്ങള്‍
കൂട്ടിയിണക്കി `ഗോമതി'യെന്ന ഒരു പത്രം പോലും മലബാര്‍ പ്രദേശത്തുനിന്നും അക്കാലത്ത്
ഐക്യകേരളം മോഹിച്ചു പ്രസിദ്ധീകരിച്ചിരുന്നു.....
ലേഖനത്തിന്റെ
കൂടുതല്‍ ഭാഗം പി.ഡി.എഫ് ലിങ്കില്‍