ഒക്ലഹോമ: കല്ലിശ്ശേരി തലപ്പാലാ മലയില്‍ പരേതനായ ടി.കെ. സ്കറിയായുടെ ഭാര്യ ന്യൂ
ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രീസ് സജീവ പ്രവര്‍ത്തക നിര്യാതയായ
അന്നമ്മ സ്കറിയ (75)യുടെ സംസ്കാരം 21-ന് വെള്ളിയാഴ്ച 12-ന് ന്യൂ ഇന്ത്യ ദൈവസഭാ
സെമിത്തേരിയില്‍ നടക്കും.
തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ,
സുമ, സാബു (മൂവരും യു.എസ്.എ), ഇവാഞ്ചലിസ്റ്റ് ഷിബു (അഡ്മിനിസ്ട്രേറ്റര്‍, ന്യൂ
ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ്). മരുമക്കള്‍: റോയിച്ചന്, ജോര്‍ജുകുട്ടി, സിനി
(മൂവരും യു.എസ്.എ), ബിനി (ചിങ്ങവനം).