ഹാമില്ട്ടണ്: ഹാമില്ട്ടണ് മലയാളി സമാജത്തിന്റെ ഇരുപത്തിയഞ്ചാം
വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 25-ന് ശനിയാഴ്ച വൈകുന്നേരം 5.30-ന് ബിഷപ്പ്
റെയാന്‍ കാത്തലിക് സ്കൂളില്‍ വെച്ച് നടക്കും. കലയും സൗഹൃദവും സുഭിലക്ഷമായ
സദ്യയും മുഖമുദ്രയാക്കിയിട്ടുള്ള ഹാമില്ട്ടണ് മലയാളി സമാജം കാല്
നൂറ്റാണ്ടിലെത്തി നില്‍ക്കുകയാണ്. ഈ അസുലഭ മുഹൂര്‍ത്തത്തിലേക്ക് ഭാരവാഹികള്‍
ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ്
ബുക്കിംഗിനും സമീപിക്കുക: തോമസ് കുര്യന് (905 929 0361), ജോണി തോമസ് (905 929
3219). ഇമെയില്‍: silverhms@hmsnet.ca.
Venue: Bishop Ryan Catholic School.
50 Albright Rd, Hamilton, L8K5J3.