പണത്തിനു വാങ്ങാന്‍
കഴിയാത്ത ഒന്നുണ്ട് `ദാരിദ്ര്യം'
ശാസ്ര്തം എപ്പോഴും തെറ്റുന്നു അത്
ഒരിക്കലും ഒരു പ്രശ്നം പരിഹരിക്കുന്നില്ല. കുറഞ്ഞത് പത്തെണ്ണം കൂടുതല്‍
സൃഷ്ടിക്കുന്നു.
വിശക്കുന്നവനു ദൈവത്തെ ആരാധിക്കുവാനോ അയല്‍ക്കാരനെ
സ്നേഹിക്കുവാനോ കഴിയുകയില്ല.
ക്ഷമസ്വര്ഗ്ഗത്തിലേക്കുള്ള
താക്കോലാകുന്നു.
പ്രായം മൂലം പുരുഷനെ ആകര്‍ഷിക്കാനുള്ള സൗന്ദര്യം
നഷ്ടപ്പെടുമ്പോള്‍ സ്ത്രീ ഈശ്വരനു നേരെ തിരിയുന്നു.
ജീവിതത്തിന്റെ
ആദ്യപകുതിയില്‍ അത് ആസ്വദിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുകയും അതിനു അവസരം
ഇല്ലാതിരിക്കുകയുമാണ്.രണ്ടാമത്തെപകുതിയില് അവസരങ്ങള്‍ ഉണ്ടാകുന്നു പക്ഷെ കഴിവ്
നഷ്ടപ്പെടുന്നു,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല