ദുബായ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ സംഗമം നവംബര്‍ അഞ്ചിനും
ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആറിനുമായിരിക്കും. മാസപ്പിറവി കണ്ടതായി
വിശ്വാസ്യയോഗ്യമായ തെളിവു ലഭിച്ചതായി സൗദി സുപ്രീംകോടതിയാണ്
അറിയിച്ചത്.
അതിനിടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ
സംഗമം നവംബര്‍ അഞ്ചിനും ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആറിനുമായിരിക്കും.
മാസപ്പിറവി കണ്ടതായി വിശ്വാസ്യയോഗ്യമായ തെളിവു ലഭിച്ചതായി സൗദി സുപ്രീം കോടതിയാണ്
അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല