ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാം: കോടതി
Published on 01 November, 2011
ന്യൂഡല്‍ഹി: ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന്
പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി പ്രത്യേക അനുമതി
ആവശ്യമില്ലെന്നും കോടതി വി.എസിന്റെ അഭിഭാഷകനെ അറിയിച്ചു. പിള്ളയെ
മോചിപ്പിച്ചതിനെതിരെ ഹര്‍ജി നല്കാന് അനുവദിക്കണമെന്ന വി.എസിന്റെ
അപേക്ഷയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല