ന്യൂയോര്‍ക്ക്: വടശ്ശേരിക്കര സംഗമം യു.എസ്.എയുടെ വാര്‍ഷിക യോഗം നവംബര്‍ 19-ന്
നാലുമണിക്ക് ടേസ്റ്റ് ഓഫ് കൊച്ചിനില്‍ (248 -08 Union Turn Pike, Bellrose,
Newyork- 11426) വെച്ച് നടത്തപ്പെടുന്നു.
അമേരിക്കയുടെ വിവിധ
പ്രദേശങ്ങളില്‍ അധിവസിക്കുന്ന വടശ്ശേരിക്കര നിവാസികള്‍ ഇതൊരു അറിയിപ്പായി
സ്വീകരിച്ച് പ്രസ്തുത യോഗത്തില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് ഫിലിപ്പ് (516 326 1872), മാത്യു മാമ്മന്‍ (631
754 1477), ചെറിയാന് തോമസ് (516 502 2701).