കൊച്ചി: സംസ്ഥാനത്തെ 60 കോര്പറേഷന്, ബോര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായതായി
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്
22, മുസ്്ലീം ലീഗിന് 17, കേരള കോണ്‍ഗ്രസ് മാണി 10, സോഷ്യലിസ്റ്റ് ജനത 4
കോര്‍പറേഷനുകള്‍ വീതം നല്‍കും.
26 കോര്‍പറേഷനുകളും വെല്‍ഫെയര്‍ ബോര്‍ഡുകളും
പിന്നീട് തീരുമാനിക്കും. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.