തന്റെ ഇഷ്ട നടന് മോഹന്‍ലാല്‍ ആണെന്ന് നടി വിനുത ലാല്‍ അഭിപ്രായപ്പെട്ടു.
തനിക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമാണ് മലയാള സിനിമയില്‍ ഇഷ്ടം.എന്നാല്‍
അതില്‍ ആരെയാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ ആണെന്ന് പറയുമെന്നും നടി
തുറന്നടിച്ചു.
മാതൃഭാഷയായ കന്നഡയില്‍ അഭിനയിക്കാന്‍ താല്പര്യമില്ല.
ബോളിവുഡിനോടും താല്പര്യമില്ല. തമിഴിലും മലയാളത്തിലും അഭിനയിക്കാനാണ് താല്പര്യം
പറങ്കിമലയി ല്‍ ഗ്ലാമറസായി അഭിനയിച്ചെന്നു കരുതുന്നില്ല കഥാപാത്രം
ആവശ്യപ്പെട്ടതാണ് ഞാന്‍ ചെയ്തത്- വിനുത പറയുന്നു.
സാധാരണ നടിമാര്‍
തനിക്കിഷ്ടപ്പെട്ട നായകന് ആരെന്നു പറയാന്‍ പോലും തയ്യാറാകാത്തപ്പോഴാണ് വിനുത
അതിനുളള ധൈര്യം കാണിച്ചിരിക്കുന്നത്. ബാംഗളൂര്ക്കാരിയാണങ്കിലും താന്‍ മലയാളം
സിനിമകള്‍ കാണാറുണെ്ടന്നും നടി കൂട്ടിച്ചേര്‍ത്തു.
സണ്ണി വെയ്ന്‍
നായകനാകുന്ന ജോണി ആന്റണിയുടെ ചിത്രത്തിലാണ് ഇനി വിനുത മലയാളത്തില്‍
അഭിനയിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല