ഗായിക വൈക്കം വിജയലക്ഷ്മി സിനിമയില്‍ പാടുകയും അഭിനയിക്കുകയും ചെയ്യുന്നു.
ഏഴുദേശങ്ങള്‍ക്കുമകലെ എന്ന ചിത്രത്തിലാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന
അവാര്‍ഡ് നേടിയ വിജയലക്ഷ്മി അഭിനയിക്കുന്നത്.
റിദിന്‍ റോഷ് ഫിലിംസിന്റെ
ബാനറില്‍, സലിം പാവിട്ടപുറം നിര്‍മ്മിക്കുന്ന 'ഏഴുദേശങ്ങള്‍ക്കുമകലെ'യുടെ രചനയും
സംവിധാനവും റഷീദ് കെ.മൊയ്തുവാണ്. തിരക്കഥ: ഉണ്ണിപാലക്കന്, കാമറ: സാജന് ജോസഫ്,
ദീപക് പെരിങ്ങോട്ടുകര, ഗാനങ്ങള്‍: സജീവ് നവകം, സംഗീതം: മുരളീ ഗുരുവായൂര്‍,
കല:സുബൈര്‍ സിന്തഗി, മേക്കപ്പ്: ഒക്കല്ദാസ്, വസ്ത്രാലങ്കാരം: സുരേഷ് ഫിറ്റ്
വെല്‍. ശ്രീജിത്ത് രവി, ഫൈസല്‍ നാരായണന് നായര്‍, ശിവജി ഗുരുവായൂര്‍,
സാലുകൂറ്റനാട്, വിജയന് ചാത്തന്നൂര്‍, ഷരീഫ്, സലിം പാവിട്ടപ്പുറം, വര്‍ഷ, ഗോപി
എന്നിവര്‍ അഭിനയിക്കുന്നു.