ഫ്ളോറിഡ: ചങ്ങനാശേരി, പുഴവാതു, നീലത്തുംമൂക്കില്‍ ജെ.ദേവസ്യാ (97- റിട്ട.ടീച്ചര്‍
എസ്.ബി ഹൈസ്കൂള്‍) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ക്ലാരമ്മ
പെരുന്ന, കാക്കാംപറമ്പില്‍ കുടുംബാംഗം.
മക്കള്‍: -ലൂസി, മറിയാമ്മ (ടീച്ചര്‍,
ഗവണ്മെന്റ് ഹൈസ്കൂള്‍ വാഴപ്പള്ളി), ജെസ്സി, രാജു( ടീച്ചര്‍, സെന്റ് ജോസഫ്
ഹൈസ്കൂള്‍ ചങ്ങനാശേരി), അഡ്വ.ജിജി നീലത്തുംമുക്കില്‍ (ഫ്ളോറിഡ, യു.എസ്.എ),
സിസ്റ്റര്‍ ബ്രിജിറ്റ് SABS (പ്രിന്‍സിപ്പാള്‍, ബേദ്ലഹേം സ്കൂള്‍,
തിരുവനന്തപുരം).
മരുമക്കള്‍: കുഞ്ഞമ്മ വേങ്കാട്ടുതറ (ആലപ്പുഴ) ജോസഫ്
വര്‍ഗീസ് (ട്രഷറി ഓഫീസര്‍ കുമ്പനാട്), സിബി കരിങ്ങട, ബിജി തെരേസ (ടീച്ചര്‍,
സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍), ജയമോള്‍ ജിജി (ഫ്ളോറിഡ).