അങ്കമാലി: മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളി ഇടവകാംഗമായ പരേതനായ പാലാട്ടി
കൊച്ചുവറീതിന്റെ ഭാര്യ റോസ (93) നിര്യാതയായി. പരേത കറുകുറ്റി പൈനാടത്ത്
കുടുംബാംഗമാണ്.
മക്കള്‍: പൗലോസ്, ദേവസി, ജോസ്, ജോര്‍ജ്, ഡെയ്സി
(എല്ലവരും യു.എസ്.എ), അന്നമ്മ (ജര്‍മനി), ആന്റണി (കേരളം), ബേബി
(കേരളം).
മരുമക്കള്‍: അന്നമ്മ,ചിന്നമ്മ, കൊച്ചുത്രേസ്യ, മേരി, തോമസ്
(എല്ലാവരും യു.എസ്.എ), ഗ്യൂന്റര് (ജര്‍മനി), ആനി (കേരളം), ലിസി (കേരളം).
കൊച്ചുമക്കള്‍: ജിനി & ബെന്നി, ജിസ്റ്റി & മോബിന്, മാര്ട്ടിന്
& നീതു, ജിമ്മി & റൊസാരിയോ, റജി & നാന്‍സി, ബജി & ശോഭ, ജയിസണ്‍
& ജൂലിയ.
റോബിന്, നീത, സോണിയ, ഷെറിന്, ജറി, ജൂലിയ,
ലബിന്, റോസ്മോള്.
സംസ്കാരം മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളി
സെമിത്തേരിയില്‍.