കണ്ണൂര്‍: മഹാത്മാ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ അരുന്ധതി
റോയിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി രമേശ്
ചെന്നിത്തല ഡിജിപിയോട് നിര്‍ദേശിച്ചു. അരുന്ധതി റോയിക്കെതിരെ സര്‍ക്കാര്‍ സ്വമേധയാ
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്
രാമചന്ദ്രന് കടന്നപ്പള്ളി ആഭ്യന്തരമന്ത്രിക്കു പരാതി
നല്‍കിയിരുന്നു.
Gandhi is no god or above criticism. She said what she felt correct. It is her opinion. Godse supporters are thriving in India now. Leave Arundhati her own way. She is a brave thinker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല