കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കുമളി മുതല്‍ പാളയം വരെയുള്ള സ്ഥലങ്ങളില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ
പുറപ്പെടുവിച്ചു. നിരോധനാജ്ഞയെ തുടര്‍ന്ന് എംഡിഎംകെ നേതാവ് വൈകോ
നടത്താനിരിക്കുന്ന നിരാഹാര സമരം കമ്പത്ത് നിന്നും തേനിയിലേക്ക് മാറ്റി.
അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് വ്യാഴാഴ്ച നടത്തുന്ന സമരം
തേനിയിലേക്ക് മാറ്റിയതെന്ന് എംഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ
തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്കുള്ള
ചരക്കുനീക്കം നിര്‍ത്തിവെക്കുമെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല