ന്യു യോര്‍ക്ക്: മലയാളി
സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന് സെന്റര്‍
ഉടമ റവ. വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ
വര്‍ക്കി (65) നിര്യാതയായി. 1975-ല്‍ അമേരിക്കയിലെത്തിയ അവര്‍ നഴ്സ്
ആയിരുന്നു. പുനലൂര്‍ കുട്ടിക്കോണം പുതുമന കുടുംബാംഗമണു. (എമ്മാനുവല്‍
കോട്ടേജ്)
മക്കള്‍: വെസ്ലി, ജസ്റ്റിന്, പീറ്റര്‍. മരുമക്കള്‍: ഷീബ, ദിവ്യ, ദീപിക. കൊച്ചുമക്കള്‍: ജോസ് ലിന്, ജുലിയ, ഫെലിക്സ്, ആന്റണി.
പൊതുദര്‍ശനം നാളെ (ചൊവ്വ- ഡിസം-9) അഞ്ചു മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍
ചാപ്പലില്‍. (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി,ന്യു
യോര്‍ക്ക്-11040)
സംസ്കാരം ബുധനാഴ്ച ഉച്ചക്കു ശേഷം നടക്കും.
വിവരങ്ങള്‍ക്ക്: ജസ്റ്റിന്: 516-606-7050