ന്യൂയോര്‍ക്ക് : ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്മ) ദേശീയ
സമിതിയുടെ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം ജനുവരി 21 - ാം തീയതി ശനിയാഴ്ച
വൈകുന്നേരം 4:30 മണിക്ക് ന്യൂയോര്‍ക്ക് സിറ്റാര്‍ പാലസ് റെസ്റ്റോറന്റില്‍
നടക്കും. മുഖ്യ അതിഥികളായ ലെജിസ്ലേറ്റര്‍ ആനി പോളിനെയും ഗാന രചയിതാവ് ഫാ.
തദേവൂസ് അരവിന്ദത്തിനെയും ആദരിക്കും.
ഓര്മ ദേശീയ പ്രസിഡന്റ് ജോസ്
ആറ്റുപുറം അദ്ധ്യക്ഷനായിരിക്കും; മുന്‍ പ്രസിഡന്റ് സിബിച്ചന്
ചെമ്പ്ളായില്‍, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ചെറിയാന്, ട്രഷറാര്‍
അലക്സ് തോമസ്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് അനിയന് മൂലയില്‍,
ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് ജിബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ആറ്റുപുറം: 215-750-3283, ഫീലിപ്പോസ്
ചെറിയാന്: 215-605-7310, അലക്സ് തോമസ്: 845-268-3694.
Venue: Sitar Palace Restaurant
38 Orangetown Shopping Center
Orangeburg, NY, 10962
Date and time January 21, 2012 Saturday at 04:30 PM
Guests: Fr. Thadevoos Aravindath, Legislator Annie Paul
ജോസ് ആറ്റുപുറം