വാക്കീഗണ്‍ സെയിന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തിന്റെ 2012
ലേക്കുള്ള ഭാരവാഹികളെ ഇടവക വികാരി ഫാ. തോമസ്സ് മേപ്പുറത്തിന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗം തെരെഞ്ഞെടുത്തു.
ഇടവക
സെക്രട്ടറിയായി ബാലു സഖറിയ മാലത്തുശ്ശേരില്‍ , ഇടവക ട്രസ്റ്റിയായി ഡോ. ബാബു
പള്ളത്തറ, കമ്മറ്റി അംഗങ്ങളായി പ്രകാശ് ചെറിയമൂഴിയില്‍ , രാജു
മാലിക്കറുകയില്‍ , ബിജോയ് മാലത്തുശ്ശേരില്‍ , സജി കളരിത്തറ, ഷാജി
കിഴക്കേമുണ്ടയ്ക്കല്‍ , ജീവന് ഇളപ്പുങ്കല്‍ , ലെജി പട്ടരുമഠത്തില്‍
എന്നിവരേയും തെരെഞ്ഞെടുത്തു.
വനിതാ സമാജം സെക്രട്ടറി ആനി പള്ളത്തറ, വനിതാ
സമാജം ട്രസ്റ്റി മന്ജ്ഞു പട്ടരുമഠത്തില്‍ എന്നിവരാണ്. അമ്മു മംഗലത്ത്
(യൂത്ത് പ്രസിഡന്റ്), ലിയാ നെടുങ്ങോട്ടേത്ത്(യൂത്ത് സെക്രട്ടറി), ഹര്ഷാ
മാലത്തുശ്ശേരില്‍ (യൂത്ത് ട്രസ്റ്റി), മണിമോന്‍ കോണമല(ഓഡിറ്റര്‍ ), ലെജി
പട്ടരുമഠത്തില്‍ (പി.ആര്.ഒ) എന്നിവരാണ്. ഡീക്കന്‍ ജെയ്ക്ക്
പട്ടരുമഠത്തിലാണ് യൂത്ത് കോര്‍ഡിനേറ്റര്‍ .
വാര്‍ത്ത അറിയിച്ചത്: ലെജി പട്ടരുമഠത്തില്‍
ബാലു സഖറിയ മാലത്തുശ്ശേരില്‍ (ഇടവക സെക്രട്ടറി)
ഡോ. ബാബു പള്ളത്തറ (ഇടവക ട്രസ്റ്റി)