Image

കുടുംബ വഴക്ക്‌; അച്ഛന്‍ മകനെ വെടിവെച്ചു

Published on 16 July, 2017
കുടുംബ വഴക്ക്‌;  അച്ഛന്‍ മകനെ വെടിവെച്ചു

ഇടുക്കി : കുടുംബ വഴക്കിനെ തുടര്‍ന്ന്‌ അച്ഛന്‍ മകനെ വെടി വെച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ്‌ സ്വന്തം മകന്‍ ബിനുവിനെ വെടിവെച്ചത്‌. വെടിയേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക്‌ പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഈ തോക്കിന്‌ ലൈസന്‍സ്‌ ഇല്ലെന്നാണ്‌ പ്രാഥമിക വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക