Image

26/11: കസബിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

Published on 25 April, 2012
26/11: കസബിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വിധി പറയാതെ മാറ്റിവച്ചു. രണ്ടര മാസം നീണ്ട വിചാരണയ്ക്കു ശേഷമാണ് അഫ്താബ് ആലം, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബഞ്ച് കേസില്‍ വിധി പറയുന്നത് മാറ്റിവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക