സൂപ്പർ ടുസ്ഡേ പ്രൈമറിയിൽ ട്രംപും പ്രസിഡന്റ് ബൈഡനും തകർപ്പൻ ജയത്തിലേക്ക്
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് സൂപ്പർ റ്യുസ്ഡേയിൽ വിർജീനിയ, നോർത്ത് കരോലിന ഒക്ലഹോമ, ടെന്നസി എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ വിജയിച്ചു. പ്രൈമറി നടന്ന 15 സംസ്ഥാനങ്ങളിലും ട്രംപ് വിജയിക്കാൻ സാധ്യതയുണ്ട്.