CHARAMAM

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

Published

ഹില്‍സ്‌ബൊറോ, ന്യു ജെഴ്‌സി: ഇലന്തൂര്‍ ആന്റിശേരില്‍ (പാറപ്പുഴ കുടുംബം) പരേതരായ ചാക്കോ തോമസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു.

ഭാര്യ മോനി തോമസ്. മക്കള്‍: അനിറ്റ മാത്യു, എല്‍സ ജോര്‍ജ്, ബിനു തോമസ്. മരുമകന്‍: മാത്യു ജോര്‍ജ്.
കൊച്ചുമക്കള്‍: ആഷ്‌ലി മാത്യു, ജോനഥന്‍ ജോര്‍ജ്, അലന്‍ മാത്യു.

സഹോദരരില്‍ തങ്കമ്മ തോമസ്, ചിന്നമ്മ തോമസ് എന്നിവരൊഴികെയുള്ളവര്‍ നിര്യാതരായി. ഫോമാ നേതാവ് മോന്‍സി വര്‍ഗീസ് സഹോദരീ ഭര്‍ത്തവാണ്.

പൊതുദര്‍ശനം: മെയ് 25 ചൊവ്വ വൈകിട്ട് 5 മുതല്‍ 8 വരെ സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 9 മെര്‍സര്‍ അവന്യു, നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി-07060

സംസ്‌കാര ശുശ്രൂഷ മെയ് 26 ബുധന്‍ രാവിലെ 10 മണി : സെന്റ് ബസെലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരി, 899 ഈസ്റ്റ് ലിങ്കണ്‍ അവന്യു, പിസ്‌കാറ്റവേ, ന്യു ജെഴ്‌സി-08854

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More