-->

CHARAMAM

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

Published

ന്യു യോര്‍ക്ക്: നീലമ്പേരൂര്‍ ഏലാംകുളം കുടുംബാംഗം ഡോ. എ.സി. തോമസ്, 86,ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. സൈക്കിയാട്രിസ്റ്റ് ആയിരുന്നു. ആദ്യം പില്‍ഗ്രിം സൈക്കിയാട്രിക്ക് സെന്ററിലും പിന്നീട് സ്വന്തമായും സൈക്കിയാട്രി പ്രാക്റ്റീസ് തുടര്‍ന്നു.

ഭാര്യ മറിയാമ്മ തോമസ് കല്ലിശേരി താമരപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ചെറി, പെന്നി, ദിലീപ്. മരുമകള്‍: സിന്ധു കൈപ്പകശേരില്‍. കൊച്ചുമക്കള്‍: ജൂലിയാന, ഏഞ്ചലിന തോമസ്, സിയെറ, സാക്കരി, ഐസക്ക് തോമസ്, ഇസബെല്ല ഡ്രഗൊസ്.

സഹോദരര്‍: ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന പരേതനായ എ.സി. കുരുവിള, പരേതരായ എ.സി. കുര്യാക്കോസ് (അഡ്വക്കറ്റ്), എ.സി. സക്കറിയ (എഞ്ചിനിയര്‍), മറിയക്കുട്ടി തുരുത്തിത്തറ, ചിന്നമ്മ മണിമലേത്ത്.

പൊതുദര്‍ശനം: മെയ് 28 വെള്ളി 3 മുതല്‍, 5:30 വരെയും 7 മുതല്‍ 9 വരെയും: ഫ്രെഡറിക്ക് ജെ. ചാപെയ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 200 ഈസ്റ്റ് മെയിന്‍ സ്റ്റ്രീറ്റ്, ഈസ്റ്റ് ഐലിപ്പ്, ന്യു യോര്‍ക്ക്-11730
സംസ്‌കാരം മെയ് 29 രാവിലെ 10:15 ഓക്ക്വുഡ് സെമിത്തേരി, ബ്രെന്റ് വുഡ് റോഡ് ആന്‍ഡ് മോടിഫ് ബുലവര്‍ഡ്, ബേയ് ഷോര്‍, ന്യു യോര്‍ക്ക്-11706

Visitation at Funeral Home

3:00 pm - 4:00 pm Friday, May 28, 2021

Fredrick J. Chapey & Sons Funeral Home

200 East Main Street

East IslipNew YorkUnited States

11730

Live Streaming of Visitation will be available.

 

Funeral Prayers

4:00 pm - 5:30 pm Friday, May 28, 2021

Fredrick J. Chapey & Sons Funeral Home

200 East Main Street

East IslipNew YorkUnited States

11730

Live Streaming of Funeral Prayers will be available.

 

Visitation at Funeral Home

7:00 pm - 9:00 pm Friday, May 28, 2021

Fredrick J. Chapey & Sons Funeral Home

200 East Main Street

East IslipNew YorkUnited States

11730

Live Streaming of Visitation will be available.

 

Final Resting Place

10:15 am Saturday, May 29, 2021

Oakwood Cemetery

Brentwood Road & Moffitt Blvd

Bay ShoreNew YorkUnited States

11706

Burial Service to take place at 10:15 AM.

 

In Lieu of Flowers

The Long Island Alzheimer's and Dementia Center 1025 Old Country Road, Suite 115 WestburyNY 11590

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

View More