ജോണ്‍ എബ്രഹാം കുറ്റിപ്പുറത്ത്(79); ഡാളസ്;

Published on 14 February, 2024
ജോണ്‍ എബ്രഹാം കുറ്റിപ്പുറത്ത്(79); ഡാളസ്;

ഡാളസ് : ജോണ്‍ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചന്‍) ഡാളസില്‍ അന്തരിച്ചു. കോട്ടാങ്ങല്‍ കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ്.

ഭാര്യ സോസമ്മ എബ്രഹാം.
മക്കള്‍ :ലാല്‍സണ്‍ ജോണ്‍ -ബ്ലെസി
              ജിസണ്‍ ജോണ്‍ -ജൂലി
              സുജു  എബ്രഹാം -ജെനി
              സജു എബ്രഹാം -റീന

പൊതു ദര്‍ശനം : 2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്.
സ്ഥലം :  സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ചര്‍ച്ച്, 4922 റോസ്ഹില്‍ റോഡ്, ഗാര്‍ലന്‍ഡ്, ടെക്‌സാസ്  75043.

സംസ്‌കാരം, വിശുദ്ധ കുര്‍ബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്.

സ്ഥലം: സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ചര്‍ച്ച്, 4922 റോസ്ഹില്‍ റോഡ്, ഗാര്‍ലന്‍ഡ്, ടെക്‌സാസ് 75043.

തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍  സംസ്‌കാരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക