ഡോ. എം.മാത്യു പണിക്കര്‍ (78): വാഷിംഗ്ടണ്‍

Published on 17 February, 2024
ഡോ. എം.മാത്യു പണിക്കര്‍ (78): വാഷിംഗ്ടണ്‍
വാഷിംഗ്ടണ്‍: യുഎസ് ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിമുക്ക് കല്ലറയ്ക്കല്‍ തെക്കേപുരയില്‍ ഡോ. എം.മാത്യു പണിക്കര്‍ (78) വാഷിങ്ടണില്‍ അന്തരിച്ചു.

ഭാര്യ: പത്തനംതിട്ട കുമ്പഴ നെടുമ്പ്രത്ത് കുടുംബാംഗം എല്‍സി. മകന്‍: ദിനേശ് മാത്യു പണിക്കര്‍ (വാഷിങ്ടന്‍). മരുമകള്‍: മൂവാറ്റുപുഴ തോട്ടത്തില്‍ കുടുംബാംഗം ദിവ്യ ദിനേശ് (വാഷിങ്ടന്‍).

സംസ്‌കാരം പിന്നീട്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക