അക്‌സാണ്ടര്‍ ഇടിക്കുള (58): ന്യൂയോര്‍ക്ക്

Published on 19 February, 2024
അക്‌സാണ്ടര്‍ ഇടിക്കുള (58): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: അക്‌സാണ്ടര്‍ ഇടിക്കുള (58) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ വൈകിട്ട് 9 വരെ എല്‍മോണ്ട് സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചില്‍ (St. Mary Malankara Catholic Church 1500 Depaul Street Elmont, New York)  നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് എല്‍മോണ്ട് സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചില്‍(St. Mary Malankara Catholic Church 1500 Depaul Street Elmont, New York)  ലും തുടര്‍ന്ന് 11.45-ന്  സംസ്‌കാരം സെന്റ് ചാള്‍സ് സെമിത്തേരിയിലും(St. Charles Cemetery Conklin Avenue Farmingdale, New York, United States)  നടക്കും.





മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക