ജോർജ് ചാണ്ടി (ജോർജ്കുട്ടി,84):ഹൂസ്റ്റൺ

Published on 20 February, 2024
ജോർജ് ചാണ്ടി  (ജോർജ്കുട്ടി,84):ഹൂസ്റ്റൺ
ഹൂസ്റ്റൺ: റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ  ജോർജ് ചാണ്ടി  (ജോർജ്കുട്ടി ) 84 വയസ് ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ: അന്നമ്മ ജോർജ് (Lizy).

മക്കൾ: ജിബു , ജിജി , ജിൻസി , ജിഷി (എല്ലാവരും ഹൂസ്റ്റണിൽ)
മരുമക്കൾ: ഷീബ , മോൻസി കുര്യാക്കോസ് , ജോമോൻ , പ്രിൻസ് 

സംസ്കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക