ഡോ. പി.എം.ജോസഫ് (81): പാലാ

Published on 20 February, 2024
ഡോ. പി.എം.ജോസഫ് (81): പാലാ
പാലാ:കോട്ടയം ജില്ലാ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഓഫിസര്‍ പറമുണ്ടയില്‍ ഡോ. പി.എം.ജോസഫ് (81) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയ പള്ളിയില്‍.

ഭാര്യ: വൈക്കം പുത്തനങ്ങാടി ഗ്രേസി ജോസഫ്. മക്കള്‍: പരേതനായ ബോബി ജോസഫ്, ബബിത (ഡാലസ്), ബിജിത (ഇന്ത്യാന), ബിനിത (ഓസ്‌ട്രേലിയ).

മരുമക്കള്‍: സില്‍വി ചാമപ്പറമ്പില്‍ മുട്ടാര്‍, ജെറി ജോര്‍ജ് വടക്കുംമുറി പുത്തന്‍പറമ്പില്‍ ചമ്പക്കുളം, ഡെറിക് അലക്‌സ് മൂലക്കുന്നേല്‍ പാലാ.

കൊച്ചുമക്കള്‍: ബിയ, ദിയ, എമിലിയ, ക്രിസ്, ഐസക്ക്, ആന്‍, ആഗ്‌നസ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക