ഡോ. ജോസഫ് ഇടിക്കുള (79): ഫ്‌ളോറിഡ

Published on 23 February, 2024
ഡോ. ജോസഫ് ഇടിക്കുള (79): ഫ്‌ളോറിഡ

ഫ്‌ളോറിഡ: നേവി റിട്ട. കമാന്‍ഡര്‍ തലവടി കണ്ടത്തില്‍ ഡോ. ജോസഫ് ഇടിക്കുള (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഫ്‌ളോറിഡ സ്പ്രിംഗ് ഹില്‍ സെമിത്തേരിയില്‍. ഫ്‌ളോറിഡ ഗുഡ് ഷെപ്പേര്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഡിയോളജിസ്റ്റായിരുന്നു.

ഭാര്യ കൂട്ടിക്കല്‍ കോന്ത്യാമഠം ഡോ. ആഗ്‌നസ് (നേവി. റിട്ട. കമാന്‍ഡര്‍). മക്കള്‍: ഡോ. അനിത, ഡോ. അഞ്ജലി. മരുമക്കള്‍: ഡോ. ഡാന്‍, ഡോ. ജേക്കബ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക